Google Pixel 5 | 5G | Testing Camera in Agasthyarkoodam | A non talking cinematic trekking video

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Couple of days back i went for a 56 km hike to test my newly bought google pixel 5 smartphone. All the photos shown in this video are non edited and straight out of the phone. This non talking video is heavily focused on my photography and trekking experience in Agasthyarkoodam and its beauty of nature, there will be a video dedicated to a complete review of google pixel 5 camera in the next next week.
    My Instagram page : / shajahan.photo
    Hiking Shoe - bit.ly/36FuP6q
    Jacket - bit.ly/2YBKG1o
    Trek pant - bit.ly/3pIMHod
    hiking Bag - bit.ly/3jehjLP
    #GooglePixel5 #Pixel5G #GooglePixel #Pixel #Pixel5
    Music licenced with - enrique27naveda from Pixabay

Комментарии • 411

  • @ShajahanPhotography
    @ShajahanPhotography  3 года назад +211

    ചാനലിൽ ഒരു വീഡിയോ ഷെയർ ചെയ്യുവാൻ ഇത്രയും ആകാംഷയോടെ കാത്തിരുന്നിയിട്ടുണ്ടോ എന്നത് സംശയമാണ്. പിക്സൽ 5 കയ്യിൽ കിട്ടിയത് മുതലുള്ള ആഗ്രഹമാണ് കാമറ ഒന്ന് ടെസ്റ്റ് ചെയ്യുവാൻ ഒരു ട്രെക്കിങ്ങ് പോകണം, മതിവരുവോളം ഫോട്ടോസ് എടുക്കണം, ഒരു റിലാക്സിങ് ട്രെക്കിങ്ങ് വീഡിയോ ഷൂട്ട് ചെയ്യണം എന്നുള്ളത്. ഈ വീഡിയോയിൽ നിങ്ങൾ കണ്ട വിഷ്വൽസ് എല്ലാം തന്നെ ഞാൻ തനിയെ ചിത്രീകരിച്ചതാണ്.
    കാണിച്ചിട്ടുള്ള ഒരു ഫോട്ടോസും തന്നെ എഡിറ്റ് ചെയ്തിട്ടുള്ളതല്ല. ഇതിൽ നിങ്ങൾ കേൾക്കുന്ന പക്ഷികളുടെയും അരുവിയുടെയും കാറ്റിന്റെയും എല്ലാം ശബ്ദങ്ങൾ ഞാൻ പിക്സൽ ഫോണിലെ ഓഡിയോ റെക്കോർഡിങ് ആപ്പ്ളികേഷൻ ഉപയോഗിച്ചു റെക്കോർഡ് ചെയ്തു പിന്നീട് എഡിറ്റിംഗിൽ ചേർത്തതാണ്. പിക്സൽ ക്യാമെറയെ കുറിച്ചൊരു വിശദമായ റിവ്യൂ ചെയ്യുന്നതിന് മുൻപ് അതൊന്നു നന്നായി ഉപയോഗിച്ച് നോക്കണം എന്നതും യാത്രയുടെ ലക്ഷ്യമായിരുന്നു. ഒരു വിശദമായ റിവ്യൂ ഞാൻ ഉടനെ തന്നെ ചാനലിൽ ഷെയർ ചെയ്യാം
    ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു ചെയ്ത ഒരു വീഡിയോ ആണ് ഇത്. ഇനിയും ഇത് പോലുള്ള ട്രെക്കിങ്ങ് വീഡിയോസ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്.നിങ്ങൾക് ഈ വീഡിയോ ഇഷ്ടമായെങ്കിൽ അറിയിക്കുക.
    എന്നെ സപ്പോർട് ചെയ്യുന്ന എന്റെ എല്ലാ സുഹൃത്തുക്കളോടും ഒരുപാട് സ്നേഹം 🥰🥰🥰

    • @shabilkv1470
      @shabilkv1470 3 года назад +6

      നിങ്ങൾ വീഡിയോ കാണാൻ കൂടുതൽ
      ആകാംഷ കൂട്ടുകയാണല്ലോ waiting ❤️

    • @g_capturer1767
      @g_capturer1767 3 года назад +4

      Ikka ningal weekil 2 videos enkilum upload cheyanam

    • @toploop4546
      @toploop4546 3 года назад +4

      Google cam + Pixel 😍 × dedications = quality content

    • @Anas-qy5kl
      @Anas-qy5kl 3 года назад +1

      Love you

    • @arunnjattuvettyarunnjattuv6948
      @arunnjattuvettyarunnjattuv6948 3 года назад

      ❤️❤️❤️

  • @showtimewithanandur9194
    @showtimewithanandur9194 3 года назад +24

    ഈ വീഡിയോ മിനിമം ഒരു 720p കോളിറ്റിയിൽ എങ്കിലും കാണാൻ ശ്രമിക്കുക 👍
    ആറു മിനുറ്റിലെ മാജിക്കൽ visual treat 🙌🥰
    എടുത്ത എഫ്ഫർട്ടിനു വലിയ thanks 😍

  • @nithinps1590
    @nithinps1590 3 года назад +50

    കൂടെ വരാൻ തോന്നി 😢😥. ഞങ്ങൾ വയനാട്ടുകാർ ❤😍

    • @ShajahanPhotography
      @ShajahanPhotography  3 года назад +3

      🙂

    • @muhsinbinirshad
      @muhsinbinirshad 3 года назад

      തിരുവനന്തപുരം കടൽ, കായൽ, ദീപുകൾ മനോഹരമായ amboori പോലുള്ള ഗ്രാമങ്ങൾ, പൊന്മുടി പോലുള്ള മനോഹരമായ സ്ഥലങ്ങൾ അഗസ്ത്യാർകൂടം പിന്നെ എത്ര കണ്ടാലും എത്ര ഇരുന്നാലും മതിവരാത്ത പരമ്പരാഗതമായ തിരുവിതാംകൂർ ശൈലിയിലുള്ള കെട്ടിടങ്ങളും നിറഞ്ഞുനിൽക്കുന്ന ഏറ്റവും വലിയ സുന്ദരമായ പട്ടണം ഇവയെല്ലാം ആസ്വദിക്കണമെങ്കിൽ തിരുവനന്തപുരം പോലെ വേറൊരു ജില്ല ഇല്ല എന്ന് തന്നെ പറയാം മോസ്റ്റ് ബ്യൂട്ടിഫുൾ സിറ്റി ഇൻ കേരള

    • @sanju_trivian
      @sanju_trivian 3 года назад

      Pass എടുക്കണം bro.. സീസൺ ആകുമ്പോ വായോ.. പൊളിക്കാം 🥰🥰

  • @gokulnandhan3069
    @gokulnandhan3069 3 года назад +18

    4:45 എന്റെ പൊന്നോ.... മാസ്സ് 🔥

  • @theartfuldodger855
    @theartfuldodger855 3 года назад +57

    മറ്റ് ഫോണുകളിൽ GCam mod ഉപയോഗിക്കുന്നവർ ലൈക്ക് അടി👍🏻 BTW Nice video bro 😍

    • @jathinv8285
      @jathinv8285 3 года назад

      App nnde link tharuo!

    • @theartfuldodger855
      @theartfuldodger855 3 года назад +1

      @@jathinv8285 Oro phone inum vere anu bro, RUclips iloke nokia mathi.. namde phone inte model inte gcam engane download cheyunne enn👍🏻

    • @Diijiin
      @Diijiin 3 года назад +3

      But google nte image processing quality gcam app lu kittilla...

    • @SUNESH.T
      @SUNESH.T 3 года назад +1

      @@Diijiinഅത് ശെരിയാണ് പക്ഷേ എടുക്കുന്ന ഫോട്ടോസിൻ്റെയും വീഡിയോയുടെയും ക്വാളിറ്റി വേറെ ലെവൽ ആണ്.. 👌🏻

    • @Diijiin
      @Diijiin 3 года назад

      @@SUNESH.T yes bro

  • @fariskappachali5379
    @fariskappachali5379 3 года назад +17

    Powli.......and waiting for the astrophotographs from pixel 5....🥰🥰

  • @rooprajks
    @rooprajks 3 года назад +6

    Thumbnailum video um ellam oru international level⚡️❤️

  • @BaluBRaj
    @BaluBRaj 3 года назад +6

    This video is so good. Appreciate how you decided to do it and indulge the viewer in the entire trip with you. Keep posting such content 🥳🥳

  • @sayooj.k2221
    @sayooj.k2221 3 года назад +2

    ചേട്ടൻ എടുത്ത എല്ലാ ഫോട്ടോസും വളരെ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് യാത്രകൾ ചെയ്യണം. എന്റെ എല്ലാ സപ്പോർട്ടും ഉണ്ടായിരിക്കുന്നതാണ് 😍

  • @tectokbyhareesh
    @tectokbyhareesh 3 года назад +2

    വളരെ നന്നായിട്ടുണ്ട്. വീഡിയോ മേക്കിങ് ഭയങ്കരമായി ഇഷ്ടപ്പെട്ടു, തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്തു, ബെല്ലും ഇട്ടു. 👏👏👍👍

    • @ShajahanPhotography
      @ShajahanPhotography  3 года назад +2

      വളരെ നന്ദി... ഒരുപാട് സന്തോഷം.. വീഡിയോ ഗ്രേഡ് ഒന്നും ചെയ്തിട്ടില്ല... അടുത്ത തവണ S Log ഇട്ടു ചെയ്യണം എന്നുണ്ട്... ചില സംശയങ്ങൾ ചോദിക്കണം എന്നും ഉണ്ട്... വീഡിയോ കണ്ടു അഭിപ്രായം പറഞ്ഞതിനു thanks 😊

    • @tectokbyhareesh
      @tectokbyhareesh 3 года назад +1

      ​@@ShajahanPhotography Content quality is the key. Video quality um koode undegil adipolee. You have that both. Wishing you all the very best bro👍👍

    • @ShajahanPhotography
      @ShajahanPhotography  3 года назад +1

      thanks Hareesh..🙂👍

  • @jovicasmileski
    @jovicasmileski 3 года назад +4

    Fantastic video mate, the location is breathtaking and the photos were awesome!

  • @mohammedsavad9196
    @mohammedsavad9196 3 года назад +9

    I can see so much efforts behind this vedio❤️

  • @muhammedasif4270
    @muhammedasif4270 3 года назад +2

    കിടു കിടു കിടു 😍

  • @albysunny
    @albysunny 3 года назад +1

    I have pixel 4XL. And in that too camera is really good and i am really in love with the phone 😍

  • @vaishakr8098
    @vaishakr8098 3 года назад

    ഒരുപാട് ഇഷ്ടമായി വീഡിയോ...keep going 💪

  • @firosali921
    @firosali921 3 года назад +1

    Otta video kandd muppare fan aayi pooi 😊😊😊

  • @sanojchanu3035
    @sanojchanu3035 3 года назад +1

    എത്ര തവണ കണ്ടാലും മതി വരാത്ത വീഡിയോ 🍃❤️

  • @akhilnadhpc
    @akhilnadhpc 3 года назад +6

    2 Things I need to know:-
    1. How to shoot in Manual Mode in Pixel? I like to shoot panning mode and long exposure in daylight, Using pixel how to shoot that?
    ​2. From where did you get Pixel 5? I waited a lot for it and It was not listed in Google. Amazon does have but the cost was very high. So please also tell, from where did you purchased?

    • @sachinck9679
      @sachinck9679 3 года назад

      May be you need to install a 3rd party manual camera app

  • @banshee6969
    @banshee6969 3 года назад +3

    Dedication level apaaram. much love and support.❤️❤️❤️

  • @nicyjoseph3070
    @nicyjoseph3070 3 года назад +2

    ✌✌super broo...Nature voice is So Soothing

  • @Abiram01
    @Abiram01 3 года назад +9

    Efforts 💯

  • @anirudha499
    @anirudha499 3 года назад +1

    Bro it's a Amazing video please do Again this type of creativity And give more priority of your mobile photography ❤️

  • @apexpredator9047
    @apexpredator9047 3 года назад +1

    Uffff ente ponnu chetta Vere Level...❤😍❤
    Ee channel iniyum orupaadu uyarangalil ethatte ennu prarthikkunnu... Orupaadu ishtappettu chetta Ee Nature Friendly Video ❤😍❤😍❤

  • @mosalah-qz1ec
    @mosalah-qz1ec 3 года назад

    Wooww ..adipolii🤩🤩

  • @ranjithkumar742
    @ranjithkumar742 3 года назад +2

    Nicely picked up dude, interesting work 👏

  • @Midilajibrahim
    @Midilajibrahim 3 года назад +5

    മലയാളി തന്നെ അണോ 😱🙌
    English channels quality 🔥🔥

  • @filmyworld7460
    @filmyworld7460 3 года назад

    This video's Background music is ❤️

  • @positivemind6010
    @positivemind6010 3 года назад +1

    Kaanumpo thanne oru GOOD VIBES .....😍😍😍

  • @piotreksiedlec
    @piotreksiedlec 3 года назад

    I'm surprised how much I liked this video. A fresh scent, very different from everything else about phone photography on youtube. greets from Ireland

  • @arjunganesh2838
    @arjunganesh2838 3 года назад +2

    Waiting 🤩📷

  • @advaithkp5849
    @advaithkp5849 3 года назад +3

    Powli bro🤩🤩
    3:19🔥🔥

  • @shinuantony5015
    @shinuantony5015 3 года назад +2

    Waiting for vidoes. full support

  • @jinuraj7827
    @jinuraj7827 3 года назад

    pixel phone noodu ulla ishtam, pinne yanangilum swantham aakananam yan ulla agrahavum veendum koodite ollu...njan oru kureche pics chothichollu pakshe bro yedutha photo, visuals, manase angu nirachu.. thank you bro for sharing an awesome visuals of agasthyarkoodam. manoharam.

  • @SBRSR.
    @SBRSR. 3 года назад +1

    Never see anything like this before. !Great effort.

  • @sachinck9679
    @sachinck9679 3 года назад +2

    We love your simplicity ♥️

  • @javadali5448
    @javadali5448 3 года назад +1

    Most underatted channel 🙂❤
    Keep going full support 😘

  • @theexplorer9914
    @theexplorer9914 3 года назад +3

    Waiting 🔥❤️

  • @ajithanand4429
    @ajithanand4429 3 года назад +1

    Mannn....... 🙌🙌

  • @arunlal9662
    @arunlal9662 3 года назад

    Extremely superb...

  • @vshnulal_
    @vshnulal_ 3 года назад +5

    Waiting for the pixel magic❤️

  • @shibil_shez1752
    @shibil_shez1752 3 года назад +3

    4:37 just awesome ❤️❤️😍

  • @aneeshg777
    @aneeshg777 3 года назад

    Beautifully captured. Thank you!

  • @isanoop
    @isanoop 3 года назад +1

    Your video is taking us with you to the hills. And a refreshing background score ❤.

  • @thechrisseries
    @thechrisseries 3 года назад

    Camera in Pixel phones. Hands down!

  • @shaheerp8114
    @shaheerp8114 3 года назад

    Wow

  • @amjathdbx
    @amjathdbx 3 года назад

    വേറെ ലെവൽ ഷാജി ഭായ്

  • @anandhukrishna2997
    @anandhukrishna2997 3 года назад

    Pwoli aayitund cheta..malayalathil ettavm variety aaya review...handsoff to that great effort to share a good video...

  • @sportrahul
    @sportrahul 3 года назад

    Good workk..alsoo review sony xperia model review like thiss..keep it broo...waiting for sony review

  • @hanankasim1146
    @hanankasim1146 3 года назад +18

    Bruh ... There is a good future behinds u... whats ur job🙏😇😅

  • @ajmalmuhammed9101
    @ajmalmuhammed9101 3 года назад +2

    This was mind blowing. Eagerly waiting for more❤️❤️

  • @bigofferzone
    @bigofferzone 3 года назад

    Ettavum ishtappetta camera application gcam

  • @pradeepmurugesan1532
    @pradeepmurugesan1532 3 года назад

    Great video brother ❤️

  • @seenashafi6936
    @seenashafi6936 3 года назад

    Good work ....nice vedio,nice background music, and also nice photos...

  • @jijobabu9896
    @jijobabu9896 3 года назад +3

    Silent killer 😍❣️

  • @bendror8302
    @bendror8302 3 года назад +1

    Wow, the photos have been edited?

  • @hashimks
    @hashimks 3 года назад

    കൊള്ളാം 🤘

  • @sreehariteeyes
    @sreehariteeyes 3 года назад +2

    Great shots bro😍

  • @adarshprakash2508
    @adarshprakash2508 3 года назад

    cant introduce a cam phone better than this.. lit 😍🤩
    amazing photos ❤️ #fanofyou

  • @theotht
    @theotht 3 года назад

    10/10 Production holy shit

  • @shibinsivanandan7882
    @shibinsivanandan7882 3 года назад

    Great photography session... i am a big fan of Google pixel... All the best

  • @sportsnewshoursofficial
    @sportsnewshoursofficial 3 года назад +1

    Waiting

  • @milithechef771
    @milithechef771 3 года назад

    ഷാജഹാൻ ഈ വീഡിയോ എടുത്തിരിക്കുന്നത് ഏതു കാമറ കൊണ്ടാണ്.... കിടിലൻ clarity 🙏💯....
    Waiting for the phone camera review... ❤️

  • @CellularWorld6
    @CellularWorld6 3 года назад

    Ente ponno ijjathi ....

  • @ncmphotography
    @ncmphotography 2 года назад

    Adipoli😍❤️

  • @sreeharip9027
    @sreeharip9027 3 года назад

    Honest aayi paranjal pixelnte photo iphoninekaayitt vere levelanu, chelappo video iphone aavam

    • @ShajahanPhotography
      @ShajahanPhotography  3 года назад

      angane anu ellavarum parayunnath.. video iphone anennu.. 🙂👍

  • @shababtt5050
    @shababtt5050 3 года назад +1

    Pwoli camera work👌👌👌🔥🔥🔥

  • @abhiramn8167
    @abhiramn8167 3 года назад

    uff enta mwone what a refreshing vid
    loved those cloud timelapse
    all credits to ikka and pixel 5

  • @Guppyandtechy
    @Guppyandtechy 3 года назад

    ഈ വീഡിയോക്ക് വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടു എന്ന് ഈ visuals കാണുമ്പോൾ അറിയാം. അടിപൊളിയായിട്ടുണ്ട് ചേട്ടാ, വീഡിയോ കാണാൻ കുറച്ച് വൈകി sorry അന്ന് post ഇട്ടതുമുതൽ waiting ആയിരുന്നു ❤️❤️

  • @jaseerkuttippuram1580
    @jaseerkuttippuram1580 3 года назад

    Wooow

  • @Querenciatv
    @Querenciatv 3 года назад

    Awesome Work ✌️

  • @lithink1956
    @lithink1956 3 года назад

    Super Video bro.
    Pwoli

  • @sathishk2747
    @sathishk2747 3 года назад +1

    Adipoli

  • @amaldevam98
    @amaldevam98 3 года назад

    Amazing

  • @basiljoy244
    @basiljoy244 3 года назад

    superb right bgmusic for the video..❤️

  • @sajeersaji3006
    @sajeersaji3006 3 года назад

    പൊളിയാണ്‌ 🥰🔥

  • @Thewanderingc0uple
    @Thewanderingc0uple 3 года назад

    Awesome

  • @AswinRamadasindian
    @AswinRamadasindian 3 года назад +1

    Dream phone ❤️

  • @malavikapv79
    @malavikapv79 3 года назад +1

    Pixel nalloru phone anu . Experience te basil parayunnatha.but ee phone nekurich palarum kettilla ennathanu yatharthyam

  • @viswasv4352
    @viswasv4352 3 года назад

    Quality 💯%

  • @shihasnalil
    @shihasnalil 3 года назад

    Pixel 😍😍👌

  • @_shameem9360
    @_shameem9360 3 года назад +1

    Creative work bruh! keep going👍🏻

  • @akshaymadhav_
    @akshaymadhav_ 3 года назад

    Wow🤩

  • @riswanriz3870
    @riswanriz3870 3 года назад

    Perfect

  • @samvarghesedaniel5635
    @samvarghesedaniel5635 3 года назад

    Superb visuals broo....could you just also explain the details of the that place...how to reach, any permit required info like that...

  • @Locationhunter
    @Locationhunter 3 года назад

    🤩

  • @mohitkumargupta8285
    @mohitkumargupta8285 3 года назад +1

    4:45 How did you capture this timelapse?

  • @adershm.a7810
    @adershm.a7810 3 года назад

    Bro powli... 🍃🌿
    Astrophotography video kk vendi katta waiting🌃😀

  • @vigneswarks1704
    @vigneswarks1704 3 года назад +1

    Nice pics like it

  • @hanankasim1146
    @hanankasim1146 3 года назад +1

    Bro.. superb shots 🙏

  • @Aviyal_paruvam
    @Aviyal_paruvam Год назад

    Pixel 🌝❤️

  • @capry4877
    @capry4877 3 года назад +1

    Aashaane❤️

  • @vishnupayyakkil5768
    @vishnupayyakkil5768 3 года назад +1

    Nice video ❤️ഈ വീഡിയോ ഏത് cam ൽ ആണ് ഷൂട്ട്‌ ചെയ്തത് എന്നും എങ്ങനെ ആണ് (ഒറ്റയ്ക്ക് ആണോ )എന്നും പറയാമോ

    • @ShajahanPhotography
      @ShajahanPhotography  3 года назад +3

      thanks 😊 video shoot cheythath sony a7lll anu.. njan otakkanu video shoot cheythath.. last oru shotil njan thirike vannu camera edukunath kandille.. athupole anu shoot chayarullath 😊👍

  • @assassin1731
    @assassin1731 3 года назад

    Nature ❤️❤️❤️❤️❤️❤️❤️❤️

  • @jinto-joy
    @jinto-joy 3 года назад

    ❤️❤️❤️

  • @navinsatheesh5059
    @navinsatheesh5059 3 года назад

    Uff.... waiting....💥💥

  • @shahidhes
    @shahidhes 3 года назад

    Superb brooo❤️❤️❤️❤️❤️❤️❤️❤️❤️

  • @narenhrithi.1509
    @narenhrithi.1509 3 года назад

    Love from TamilNadu❤️

  • @akashdas9601
    @akashdas9601 3 года назад

    ❤️🔥 peace

  • @aswatech8638
    @aswatech8638 3 года назад

    Best😍

  • @sreerajkurungattil8343
    @sreerajkurungattil8343 3 года назад

    ❤️